15 November 2009

മലയാളികളായ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു.

ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ മലയാളികളായ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു. ജറീന, രേഷ്മ, ശ്രേയ, ശ്വേത, വീണ അഹല്യ എന്നിവരുടെ അരങ്ങേറ്റമാണ് കഴിഞ്ഞ ദിവസം നടന്നത്. പരിപാടിയില്‍ ജിദ്ദയിലെ പ്രമുഖര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്