15 November 2009

കോഴഞ്ചേരി പ്രവാസി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോഴഞ്ചേരി പ്രവാസി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. എബ്രഹാം മാത്യുവാണ് പ്രസിഡന്‍റ്. ശശീന്ദ്രന്‍ നായരെ സെക്രട്ടറിയായും തര്യനെ ട്രഷററായും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്