18 November 2009

ഫ്രണ്ട്സ് അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു.

ഫ്രണ്ട്സ് അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്ക്കൂളിലായിരുന്നു ആഘോഷ പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡ‍ന്‍റ് ജനാര്‍ദ്ദനന്‍ എലയാത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്