28 June 2009

കുവൈറ്റില്‍ ആദ്യമായി മയക്കുമരുന്ന് കൃഷി പിടികൂടി.

കുവൈറ്റില്‍ ആദ്യമായി മയക്കുമരുന്ന് കൃഷി പിടികൂടി. കുവൈറ്റിലെ അദ്നാന്‍ എന്ന പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് മരിജുവാന ചെടികള്‍ പിടികൂടിയത്. ഫാം നടത്തിപ്പുകാരനായ അര്‍മേനിയന്‍ വംശജനെ പൊലീസ് പിടികൂടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്