23 June 2009

അബുദാബിയിലും വരുന്നൂ പാര്‍ക്കിംഗ് ഫീസ്

ഒക്ടോബര്‍ ഒന്ന് മുതല്‍ യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിലും പാര്‍ക്കിംഗ് ഫീസ് വരും. ഫീസ് നിരക്കും പിഴയും അടുത്തമാസം അറിയിക്കുമെന്ന്അബുദാബി നഗരസഭ പാര്‍ക്കിംഗ് മാനേജ്മെന്‍റ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ദുബായിലും ഷാര്‍ജയിലും അജ്മാനിലും ഇപ്പോള്‍ തന്നെ പാര്‍ക്കിംഗ് ഫീസ് നിലവിലുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്