23 June 2009

പ്രവാസികള്‍ക്കായി മത്സരങ്ങള്‍

പരിസ്ഥിതി, വികസനം, മനുഷ്യന്‍, ഇസ്ലാം എന്ന പ്രമേയത്തില്‍ ജിദ്ദയിലെ തനിമ നടത്തിവരുന്ന കാമ്പയിനോട് അനുബന്ധിച്ച് പ്രവാസികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതല്‍ 6.30 വരൊണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0538744725 എന്ന നമ്പറില്‍ ബന്ധപ്പെടുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്