22 June 2009

ബുള്‍ ഫൈറ്റര്‍; രണ്ടാം പതിപ്പിന്‍റെ പ്രകാശനം

പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍റെ ബുള്‍ ഫൈറ്റര്‍ എന്ന കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ദുബായില്‍ നടന്നു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെ.പി.കെ വെങ്ങര പുസ്തകം ഏറ്റുവാങ്ങി. അറബ് സാഹിത്യകാരി അസ്മ അല്‍ സറൂനി ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള സാഹിത്യ വേദി സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. ഷബീര്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. നസീര്‍, വി.എ അഹമ്മദ് കബീര്‍, നാരായണന്‍ വെളിയംങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്