22 June 2009

കിംസ് ഹോസ്പിറ്റലിന്‍റെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ആശുപത്രി

കിംസ് ഹോസ്പിറ്റലിന്‍റെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ആശുപത്രി ഇന്ന് മസ്ക്കറ്റില്‍ ആരംഭിക്കും. ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അലി മുഹമ്മദ് മൂസ ഉദ്ഘാടനം നിര്‍വഹിക്കും. കിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സഹദുല്ല മസ്ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്