23 June 2009

സൌദി തടവുകാര്‍ ഭാര്യമാര്‍ക്കൊപ്പം താമസിച്ചു

കഴിഞ്ഞ വര്‍ഷം പതിനായിരത്തി അറനൂറ്റി നാല്‍പ്പത്തി ഒമ്പത് സൗദി തടവുകാര്‍ ഭാര്യമാര്‍ക്കൊപ്പം താമസിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയെന്ന് സൗദി ജയില്‍ അധികൃതര്‍ അറയിച്ചു. ലോകത്ത് ആദ്യമായി 22 വര്‍ഷം മുന്‍പാണ് സൗദി അറേബ്യ ഈ പദ്ധതി നടപ്പാക്കിയത്. തടവുകാരുടേയും കുടുംബത്തിന്‍റേയും മാനസിക സംഘര്‍ഷം കുറക്കാനും കുടുംബ ബന്ധം തകരാതിരിക്കാനും ഈ പദ്ധതി സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്