28 June 2009

അല്‍ഖൂസില്‍ വന്‍ അഗ്നിബാധ




ദുബായ് അല്‍ഖൂസില്‍ ഗോഡൗണുകളില്‍ വന്‍ അഗ്നിബാധയുണ്ടായി. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു തീപിടുത്തം. ഫെഡറല്‍ ഫുഡ്സിന്‍റെ പ്രധാന ഓഫീസും ഗോഡൗണുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. ഗോഡൗണുകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്