24 June 2009

സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം

കുവൈറ്റ് തൊഴില്‍ രംഗത്ത് നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. മനുഷ്യകടത്തിന്‍റെ പേരില്‍ അന്താരാഷ്ട്ര രംഗത്ത് കുവൈറ്റിന്‍റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നതിന് പ്രധാന കാരണം ഈ വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്