28 June 2009

എയര്‍ ഇന്ത്യയുടെ ഷെഡ്യൂളില്‍ മാറ്റം

എയര്‍ ഇന്ത്യയുടെ ജിദ്ദാ-കോഴിക്കോട് ഷെഡ്യൂളില്‍ ഒന്നാം തീയതി മുതല്‍ മാറ്റം വരും. ജൂലൈ മുതല്‍ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. ഈ സെക്ടറില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പുതിയ ഷെഡ്യൂളനുസരിച്ച് ബുക്കിംഗില്‍ മാറ്റം വരുത്തണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ നിര്‍ദേശിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്