|
06 May 2009
പി.ടി. കുഞ്ഞു മുഹമ്മദിന് സ്വീകരണം യു. എ. ഇ. യില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരുവായൂര്‍ മുന്‍ എം. എല്‍. എ. യും കേരള പ്രവാസി സംഘം പ്രസിഡന്റുമായ പ്രസിദ്ധ സിനിമാ സം വിധായകന്‍ പി. ടി. കുഞ്ഞു മുഹമ്മദിന് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. കമ്മിറ്റി സ്വീകരണം നല്‍കി.ഷാര്‍ജ ഏഷ്യാ മ്യൂസിക്കില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. എം. ഷാഫിര്‍ അലി അദ്ധ്യക്ഷത വഹിച്ചു. സുജ അരവിന്ദന്‍ (ഗുരുവായൂര്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍), മുഹമ്മദ് യാസീന്‍ (ചേമ്പര്‍ പ്രസിഡന്റ്) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ![]() ജനറല്‍ സെക്രട്ടറി കബീര്‍ ബാബു സ്വാഗതവും, ട്രഷറര്‍ സുനില്‍ കരുമത്തില്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: personalities, political-leaders-kerala
- ജെ. എസ്.
|
യു. എ. ഇ. യില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരുവായൂര്‍ മുന്‍ എം. എല്‍. എ. യും കേരള പ്രവാസി സംഘം പ്രസിഡന്റുമായ പ്രസിദ്ധ സിനിമാ സം വിധായകന്‍ പി. ടി. കുഞ്ഞു മുഹമ്മദിന് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. കമ്മിറ്റി സ്വീകരണം നല്‍കി.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്