05 May 2009

എഴുത്തുകാരന്‍ സക്കറിയയുമായി മുഖാമുഖം

ബഹ്റിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം എഴുത്തുകാരന്‍ സക്കറിയയുമായി മുഖാമുഖം സംഘടിപ്പിച്ചു. സമാജം ഹാളില്‍ നടന്ന പരിപാടിയില്‍ ബെന്നാമിന്‍, എന്‍.കെ മാത്യു, ബിജു അഞ്ചല്‍, മധു മാധവന്‍, പി.വി രാധാകൃഷ്ണപിള്ള, പി.ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്