04 May 2009

പത്മശ്രീ മട്ടന്നൂരിനു സ്വീകരണം

യു. എ. ഇ. യിലെ മാരാര്‍ കുടുംബാംഗങ്ങളുടെ പ്രവാസി കൂട്ടായ്മയായ മാരാര്‍ സമാജം, പത്മശ്രീ അവാര്‍ഡ് ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് സ്വീകരണം നല്‍കുന്നു. മെയ് എട്ട് വെള്ളിയാഴ്ച വൈകീട്ട് ആറര മണിക്ക് ഷാര്‍ജ അബു ഷഗാരയിലെ സ്പൈസി ലാന്‍റ് റസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് കുമാരി ആരതി ദാസ് നയിക്കുന്ന കലാ പരിപാടികളും അരങ്ങേറും. വിശദ വിവരങ്ങള്‍ക്ക്: ദേവദാസ് - 050 44 57 923
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

A nice effort by the team. If Mattanur would have been a megastar or industrialist there would have been competition to honour him.

May 5, 2009 at 2:44 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്