03 May 2009

മുദ്ര കുവൈറ്റ് നൃത്ത സന്ധ്യ

മുദ്ര കുവൈറ്റ് നൃത്ത സന്ധ്യ സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര മുഖ്യാതിഥി ആയിരുന്നു. രതി വിജയന്‍ സംവിധാനം ചെയ്ത നൃത്ത നൃത്യങ്ങളാണ് അവതരിപ്പിച്ചത്. ഹവല്ലി അല്‍ മസ്റ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്