|
01 May 2009
കടമ്മനിട്ട അനുസ്മരണം അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 2 ശനിയാഴ്ച്ച രാത്രി എട്ടരക്ക് കടമ്മനിട്ട അനുസ്മരണം സംഘടിപ്പിക്കും. പ്രശസ്ത കവി ശ്രീ മുരുകന്‍ കാട്ടാക്കട ആയിരിക്കും മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുക. തുടര്‍ന്ന് ശ്രീ മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കണ്ണട എന്ന കവിതയുടെ നാടക ആവിഷ്ക്കാരവും കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാ വിഷ്ക്കാരവും കഥാ പ്രസംഗവും അരങ്ങേറും.Labels: associations, literature
- ജെ. എസ്.
|
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 2 ശനിയാഴ്ച്ച രാത്രി എട്ടരക്ക് കടമ്മനിട്ട അനുസ്മരണം സംഘടിപ്പിക്കും. പ്രശസ്ത കവി ശ്രീ മുരുകന്‍ കാട്ടാക്കട ആയിരിക്കും മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുക. തുടര്‍ന്ന് ശ്രീ മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കണ്ണട എന്ന കവിതയുടെ നാടക ആവിഷ്ക്കാരവും കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാ വിഷ്ക്കാരവും കഥാ പ്രസംഗവും അരങ്ങേറും.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്