19 November 2009

കൊണ്ടോട്ടിയില്‍ പലിശ രഹിത വായ്പാ പദ്ധതി

ജിദ്ദയിലെ കൊണ്ടോട്ടി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടിയില്‍ പലിശ രഹിത വായ്പാ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബ്ദുല്ലക്കോയ ഫൗണ്ടേഷന്‍ പലിശരഹിത ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിക്ക് കീഴില്‍ അര്‍ഹരായവര്‍ക്ക് മൂന്ന് മാസത്തെ അവധിക്കാണ് വായ്പ അനുവദിക്കുക. വി.പി നാസര്‍, അസ് ലം പള്ളത്തില്‍, കബീര്‍, സലീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്