27 September 2009

ബഹ്റിനില്‍ വിപുലമായ നവരാത്രി ആഘോഷങ്ങള്‍

ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. സോപാന വാദ്യ സംഘത്തിന്‍റെ പഞ്ചവാദ്യം, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവ അരങ്ങേറി. എന്‍. ഗോപാലകൃഷ്ണന്‍, എം.കെ ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ പരിപാടികള്‍ ഇത്തവണത്തെ ആഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്