24 September 2009

ഓര്ത്തഡോക്സ് സണ് ഡേ സ്കൂള് വാര്‍ഷിക മത്സരങ്ങള് നാളെ

ഓര്ത്തഡോക്സ് സണ് ഡേ സ്കൂള് യു.എ.ഇ തലത്തില് സംഘടിപ്പിക്കുന്ന വാര്‍ഷിക മത്സരങ്ങള് നാളെ നടക്കും.

സെന്റ് ജോര്‍ജ്ജ് ഓര്ത്തഡോക്സ് കത്തീഡ്രലില് വച്ചാണ് മത്സരങ്ങള് നടക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്