07 May 2009

എമിറേറ്റ്സ് ബാഗേജ് തൂക്കം വര്‍ധിപ്പിച്ചു

എമിറേറ്റ്സ് എയര്‍ ലൈന്‍സ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് തൂക്കം വര്‍ധിപ്പിച്ചു. എക്കണോമി ക്ലാസില്‍ 30 കിലോയും ബിസിനസ് ക്ലാസില്‍ 40 കിലോയും ഫസ്റ്റ് ക്ലാസില്‍ 50 കിലോയും സൗജന്യ ബാഗേജായി കൊണ്ടുപോകാനാവും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്