27 February 2010

ഹ്രസ്വചിത്ര മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ദര്‍ശന കള്‍ച്ചറല്‍ സൊസൈറ്റി മാര്‍ച്ചില്‍ നടത്തുന്ന ഹ്രസ്വ ചിത്ര മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അര മണിക്കൂറില്‍
കവിയാത്ത ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തി നയക്കേണ്ടത്. പ്രവേശന ഫീസ് ഇല്ല. അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും മാര്‍ച്ച് 15-നു മുമ്പ് ദര്‍ശന കള്‍ച്ചറല്‍ സൊസൈറ്റി, 161/5, അഞ്ജനാദ്രി സര്‍ക്കിള്‍, കര്‍മലരാം, ബാംഗ്ലൂര്‍-35 എന്ന വിലാസത്തിലോ 09739957101, 09620348081, 09900156436 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്