27 February 2010

ഖത്തര്‍ പരിസ്ഥിതി ദിനം

ഖത്തര്‍ പരിസ്ഥിതി ദിനം എം.ഇ.എസ് അങ്കണത്തില്‍ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ച് നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്