ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു. മണലെഴുത്ത് എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹറിനിലെ രണ്ട് എഴുത്തുകാരുടെ പുസ്തകവും പ്രകാശനം ചെയ്തു.
ശിഹാബുദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു. ബാജിയുടെ 25 കഥകള്‍ എന്ന ചെറുകഥാ സമാഹാരവും മഷിക്കൂട് എന്ന കവിത സമാഹാരവുമാണ് പ്രകാശനം ചെയ്തത്. ഇ.വി രാജീവന്‍, രാജു ഇരിങ്ങല്‍ എന്നിവര്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്