|
08 December 2009
ഒരുമ ഒരുമനയൂര്‍ 'ഈദ് - ദേശീയ ദിനാഘോഷം' യു.എ.ഇ. യിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ 'ഒരുമ ഒരുമനയൂര്‍' ദുബായ് കമ്മിറ്റി 'ഈദ് - ദേശീയ ദിനാഘോഷം' സംഘടിപ്പിച്ചു. ദുബായ് സഫാ പാര്‍ക്കിലെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപം വെച്ച് നടന്ന പരിപാടിയില്‍ മെമ്പര്‍ മാരുടെയും, കുട്ടികളുടെയും വിവിധ കലാ പരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എല്ലാ എമിറെറ്റുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തതിനാല്‍ യു. എ. ഇ. യിലെ മെമ്പര്‍മാരെ ഒരുമിച്ചു കൂട്ടുവാന്‍ സഹായകമായി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, dubai
- ജെ. എസ്.
|








0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്