|
11 December 2009
പാസ്റ്റര്‍ ഹാന്‍സണ്‍ എ. തോമസ് അബുദാബിയില്‍ അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ 'പാപവും പരിണിത ഫലങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ ഹാന്‍സണ്‍ എ. തോമസ് (ഐ. പി. സി. ശാലോം, ന്യൂഡല്‍ഹി) പ്രസംഗിക്കുന്നു. ഡിസംബര്‍ 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന പരിപാടിയില്‍ എം. സി. സി ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ 'പാപവും പരിണിത ഫലങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ ഹാന്‍സണ്‍ എ. തോമസ് (ഐ. പി. സി. ശാലോം, ന്യൂഡല്‍ഹി) പ്രസംഗിക്കുന്നു. ഡിസംബര്‍ 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന പരിപാടിയില്‍ എം. സി. സി ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്