വര്‍ഗ്ഗീയതയ്ക്കും ഭീകരതയ്ക്കും ഇസ്ലാം എതിരാണെന്ന് കേരളാ മുസ്ലീം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ മുസ്ലീം ജമാ അത്തിന്‍റെ ആദ്യത്തെ വിദേശ ഘടകം സൗദിയില്‍ രൂപീകരിച്ചതായി മൗലവി പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്