05 December 2009
കാക്കനാടന് ബഹ്റിന് കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും![]() ![]() ![]() 5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Labels: associations, awards, bahrain, poetry
- സ്വന്തം ലേഖകന്‍
|
3 Comments:
പ്രിയപ്പെട്ട ദേവസേനയ്ക്ക്
അഭിനന്ദനങ്ങള്‍
Congrats to devasena. so happy to hear this
Congratulations Devasena
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്