ഖത്തറിലെ പ്രവാസി സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഐസിസിയുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് വാര്‍ഷിക നൃത്തോല്‍സവം സംഘടിപ്പിച്ചു.
ഐസിസിയുടെ നൃത്തപരിശീലന പരിപാടിയില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍ അവതരിപ്പിച്ച വിവിധയിനം നൃത്തരൂപങ്ങള്‍ പരിപാടിയോട് അനുബന്ധിച്ച് അവതരിപ്പിച്ചു. നേരത്തെ മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്