30 November 2009

അബുദാബിയില്‍ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല് വോളിബോള് ടൂര്‍ണ്ണമെന്‍റ് ഡിസംബര് 2 ന് ആരംഭിക്കും.

അബുദാബി കേരള സോഷ്യല് സെന്‍ററിന്‍റെ പതിനഞ്ചാമത് യുഎഇ എക്സ്‍‍ചേഞ്ച് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല് വോളിബോള് ടൂര്‍ണ്ണമെന്‍റ് ഡിസംബര് 2 ന് ആരംഭിക്കും.

രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്‍റില് മത്സരിക്കുന്നത്.

ഇന്ത്യയിലേയും യുഎഇയിലേയും ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര താരങ്ങള് മത്സരിക്കാനെത്തുമെന്ന് സംഘാടകര് അബുദാബിയില് വാര്‍ത്താസമ്മേളനത്തില് അറിയിച്ചു. ഡിസംബര് 9 നാണ് ഫൈനല്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്