29 November 2009

ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു.

ബഹ്റിനിലെ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സജി മാത്യു താന്നിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. സാജന്‍ വര്‍ഗീസ്, മോച്ചന്‍, വര്‍ഗീസ് ടി. ഐപ്പ്, സാബു കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളിയില്‍ ലഭിച്ച വഴിപാടുകള്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് ലേലം നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്