28 November 2009

ഡിസംബര്‍ രണ്ടിന് രക്ത ദാന ക്യാമ്പ്

യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ഷാര്‍ജയിലെ ദൈദ് മലയാളി അസോസിയേഷന്‍ അരോഗ്യമന്ത്രാലയത്തിലെ മൊബൈല്‍ ബ്ളഡ് ബാങ്ക് യൂണിറ്റുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകിട്ട് നാലു മുതല്‍ എട്ടുവരെയാണ് രക്തദാന ക്യാമ്പ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്