28 November 2009

ദലയുടെ ആഭിമുഖ്യത്തിലുള്ള 19-ാമത് ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍

യു.എ.ഇയിലെ പ്രവാസി സംഘടനയായ ദലയുടെ ആഭിമുഖ്യത്തിലുള്ള 19-ാമത് ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍ നടക്കും. ദുബായ് മുഹൈസ്നയിലുള്ള ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് നടക്കുക. യു.എ.ഇയിലെ 60 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്