29 November 2009

നന്ദി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ആഘോഷവും

ബഹ്റിനിലെ നന്ദി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. സൗത്ത് പാര്‍ക്ക് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ മുഖ്യാതിഥിയായിരുന്നു. അസില്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രിഫി രാജന്‍, സി.കെ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്