21 February 2010

മയക്ക് മരുന്ന് ഗുളികകളുമായി ഒരു അറബ് വംശജനെ പോലീസ് പിടികൂടി

അലൈനില്‍ 20 ലക്ഷം മയക്ക് മരുന്ന് ഗുളികകളുമായി ഒരു അറബ് വംശജനെ പോലീസ് പിടികൂടി. മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് കടത്താനായി ശ്രമിച്ച മയക്ക് മരുന്നുകളാണ് പിടികൂടിയത്.

പത്ത് ചാക്കുകളിലായി 22,36,985 ഗുളികകളാണ് പിടിച്ചെടുത്തത്. തുറമുഖം വഴിയാണ് ഈ മയക്കുമരുന്ന് യു.എ.ഇയില്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്