ബഹ്റൈനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രെട്ടേണിറ്റിയുടെ 2009-2010 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അദിലിയ പാലസ് ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങി ഡൊമിനിക് പ്രസന്‍റേഷന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നാട്ടിലും ബഹ്റൈനിലും ഉള്ള എറണാകുളത്തുകാര്‍ക്ക് സഹായം എത്തിക്കുന്നതിന് എറണാകുളത്ത് ഹെല്‍പ് ഡെസ്ക് സ്ഥാപിക്കാനും മാധ്യമ, സാഹിത്യ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്