റാസല്‍ ഖൈമ രാജകുടുംബാംഗവൂം മുന്‍ കിരീടാവകാശിയുമായിരുന്ന ഷേഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. ഇന്നലെ രാവിലെയാണ് അദേഹം മരിച്ചതെന്ന് അമീറി കോടതി അറിയിച്ചു.
ഇന്നലെ മുതല്‍ ഏഴ് ദിവസത്തേക്ക് റാസല്‍ ഖൈമ എമിറേറ്റില്‍ ദുഖാചരണമായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സംസ്ക്കാരം ഇന്നലെ നടന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്