ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ബഹ്റൈനില്‍ നടത്തുന്ന ഇന്തോ-അറബ് സംഗീതോത്സവം നടത്തുന്നു.
ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സംഗീത പരിപാടിയില്‍ പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍, യുവഗായിക രൂപ, കൂടാതെ ബഹ്റൈനിലെ 100 ഓളം ശാസ്ത്രീയ സംഗീത വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ഇന്നു രാവിലെ ഇന്ത്യന്‍ സ്കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്