|
20 July 2009
കമലയുടെ മതം ഇസ്ലാം മതത്തിന് എതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് കമലാ സുരയ്യയുടെ മരണാനന്തരമുള്ള വിവാദങ്ങളെന്ന് ജിദ്ദയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘കമലയുടെ മത’ എന്ന പേരിലായിരുന്നു സെമിനാര്‍. ഐ. ഡി. സി. നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കാമ്പയിനോട് അനുബന്ധിച്ചുള്ള ലഘു ലേഖ ഇസ്മായീല്‍ നീരാടിന് നല്‍കി ക്കൊണ്ട് ഡോ. കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കാസിം ഇരിക്കൂര്‍, കെ. എ. കെ. ഫൈസി, ഹക്കീം ചോലയില്‍, ഉസ്മാന്‍ ഇരുമ്പുഴി, അഡ്വ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Labels: literature
- സ്വന്തം ലേഖകന്‍
|
ഇസ്ലാം മതത്തിന് എതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് കമലാ സുരയ്യയുടെ മരണാനന്തരമുള്ള വിവാദങ്ങളെന്ന് ജിദ്ദയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘കമലയുടെ മത’ എന്ന പേരിലായിരുന്നു സെമിനാര്‍. ഐ. ഡി. സി. നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കാമ്പയിനോട് അനുബന്ധിച്ചുള്ള ലഘു ലേഖ ഇസ്മായീല്‍ നീരാടിന് നല്‍കി ക്കൊണ്ട് ഡോ. കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കാസിം ഇരിക്കൂര്‍, കെ. എ. കെ. ഫൈസി, ഹക്കീം ചോലയില്‍, ഉസ്മാന്‍ ഇരുമ്പുഴി, അഡ്വ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്