16 June 2009

സ്വരലയ കലാവേദി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

മക്കയിലെ സ്വരലയ കലാവേദിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് നുസ്ഹ അല്‍ സുറൂഹ് ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് പരിപാടി. ഖുര്‍ആന്‍ പാരായണം, കഥാപ്രസംഗം, ഗാനം, ക്വിസ്, മെമ്മറി ടെസ്റ്റ്, ഡ്രോയിംഗ്, പ്രബന്ധ രചന എന്നിവയിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 05698 73635 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്