സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയും ഒമാന്‍ യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി ഇന്ന് മസ്ക്കറ്റില്‍ നൃത്ത സംഗീത സാഹാഹ്നം ഒരുക്കുന്നു. അല്‍ ഫലാജ് ഹോട്ടലിലെ ലെഗ്രാന്‍ഡ് ഹാളില്‍ വൈകീട്ട് ഏഴര മുതലാണ് പരിപാടി. ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ മേളയും പ്രിയദര്‍ശിനി ഗോവിന്ദ് അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കുമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി മസ്ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്