29 January 2010

മലയാളി സമാജം ഓപ്പണ്‍ സാഹിത്യ മത്സരം

abudhabi-malayalalee-samajamഅബുദാബി: മലയാളി സമാജം യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിനു ചൊവ്വാഴ്ച ആരംഭിക്കുന്ന സാഹിത്യ മത്സരം ഒരാഴ്ചയോളം നീണ്ടു നില്‍ക്കും. അഞ്ചു വയസ്സ് മുതല്‍ 15 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന ചിത്ര രചന, കളറിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ക്വിസ്, കഥ പറയല്‍, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പി ച്ചിരിക്കുന്നത്.
 
പങ്കെടുക്കാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക്, ഈ വെബ് സൈറ്റില്‍ നിന്നും, സമാജത്തില്‍ നിന്നും, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവിട ങ്ങളില്‍ നിന്നും അപേക്ഷാ ഫോമുകള്‍
ലഭിക്കും.
 
വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 79 10 892 എന്നീ നമ്പറുകളില്‍ വിളിക്കുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്