18 December 2009

കേരള സോഷ്യല്‍ സെന്ററില്‍ സുവീരന്റെ നാടകം - യെര്‍മ

yermaഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്ന് (വെള്ളി) രാത്രി 8:30ന് തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ' അരങ്ങേറും. 1934ലെ ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്ക യുടെ രചനയെ ആസ്പദമാക്കി സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം, കാണികള്‍ക്ക് പുതിയ ഒരു ദ്യശ്യാനുഭവം സമ്മാനിക്കും.
 

yerma


 
 
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Suveeran's Yerma to be staged in KSC Abudhabi today



 
 

Labels: ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

ഇ പത്രം പറഞ്ഞത് വളരെ ശരിയാണ്.
'യെര്‍മ 'എന്ന നാടകം,
കാണികള്‍ക്ക് പുതിയ ഒരു ദ്യശ്യാനുഭവം തന്നെ സമ്മാനിച്ചു.
ഇപ്പോഴും "അച്ചാ മകാ " രീതിയില്‍ 'നാടകം' കളിക്കുന്നവര്‍ ഇത് കണ്ടില്ലെന്നു 'നടിക്കരുത്'
സുവീരന് അഭിനന്ദനങ്ങള്‍. വാര്‍ത്തകള്‍ എത്തിച്ചു തരുന്ന പി.എം.num -ഷഫീക് അബുദാബി

December 19, 2009 at 4:42 AM  

Athi Ghambeeram.. Kalakki..
Ashamsakalode
Abudhabyil ninnum K.Kumar

December 22, 2009 at 3:00 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്