റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ് റൂമിന്‍റെ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.എല്‍.എ നിര്‍വഹിച്ചു. സുധീര പത്രപ്രവര്‍ത്തനം സമൂഹത്തിന്‍റെ സംരക്ഷണ കവചമാണെന്നും പ്രവാസ ലോകത്ത് മലയാള മാധ്യമങ്ങള്‍ സജീവമാണെന്ന അറിവ് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്നതായി അദ്ദേഹം പറഞ്ഞു. കെ.യു ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്