കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ മാസം 23 ന് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി. ചങ്ങനാശേരി എസ്.ബി കോളേജ് അധ്യാപകന്‍ പ്രൊഫ. റൂബിള്‍ ക്വിസ് മത്സരം നയിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് പി.എ ജോസഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്