|
09 April 2009
‘വെണ്മ’ പുതിയ ഭരണ സമിതി വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘വെണ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡി. പ്രേം രാജ് (പ്രസിഡന്‍റ്), എം. ടി. ഷാജഹാന്‍ (ജന. സിക്രട്ടറി), സുദര്‍ശന്‍ (വൈസ്. പ്രസി), എസ്. ഷറഫ് (ട്രഷറര്‍) എന്നിവര്‍ അടക്കം 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വെണ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരി ക്കുന്നതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലും സബ് കമ്മിറ്റികള്‍ രൂപീകരിക്കുവാനും ജനറല്‍ ബോഡി തീരുമാനിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘വെണ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡി. പ്രേം രാജ് (പ്രസിഡന്‍റ്), എം. ടി. ഷാജഹാന്‍ (ജന. സിക്രട്ടറി), സുദര്‍ശന്‍ (വൈസ്. പ്രസി), എസ്. ഷറഫ് (ട്രഷറര്‍) എന്നിവര്‍ അടക്കം 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്