2012 ല്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി തന്‍റെ കായിക പരിശീലന കേന്ദ്രത്തിലെ കുട്ടികള്‍ മെഡല്‍ നേടുമെന്ന് പി.ടി ഉഷ കുവൈറ്റില്‍ പറഞ്ഞു. ഏഷ്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അതിഥിയായി കുവൈറ്റില്‍ എത്തിയാണ് ഇവര്‍. പി.ടി ഉഷ സ്കൂള്‍ ഓഫ് സ് പോര്‍ട്സില്‍ ഇപ്പോള്‍ ഉദാരമതികളുടെ സഹായത്തോടെ ലോകോത്തര നിലവാരമുള്ള പരിശീലന സൗകര്യങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉഷ പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്