|
24 March 2009
ബുള്‍ ഫൈറ്റര്‍ വിതരണ ഉല്‍ഘാടനം കഥാകൃത്ത് പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്ററിന്റെ ഗള്‍ഫിലെ വിതരണ ഉല്‍ഘാടനം പ്രശസ്ത പൊതു പ്രവര്‍ത്തകന്‍ ശ്രീ പുന്നക്കന്‍ മുഹമ്മദാലിക്ക് നല്‍കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്‍ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്‍വ്വഹിച്ചു. കോഴിക്കോട് സഹൃദയ വേദിയുടെ സ്നേഹ സംഗമത്തോ ടനുബന്ധിച്ച് നടത്തിയ കഥാ ചര്‍ച്ചയില്‍ കഥാ കൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ബുള്‍ ഫൈറ്റര്‍ എന്ന കഥ അവതരിപ്പിച്ചു. ലാല്‍ ജി. ജോര്‍ജ്ജ്, രമേഷ് പയ്യന്നൂര്‍, ഹബീബ് തലശ്ശേരി, നാസര്‍ പരദേശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.Labels: literature, prominent-nris
- ജെ. എസ്.
|
കഥാകൃത്ത് പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്ററിന്റെ ഗള്‍ഫിലെ വിതരണ ഉല്‍ഘാടനം പ്രശസ്ത പൊതു പ്രവര്‍ത്തകന്‍ ശ്രീ പുന്നക്കന്‍ മുഹമ്മദാലിക്ക് നല്‍കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്‍ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്‍വ്വഹിച്ചു. കോഴിക്കോട് സഹൃദയ വേദിയുടെ സ്നേഹ സംഗമത്തോ ടനുബന്ധിച്ച് നടത്തിയ കഥാ ചര്‍ച്ചയില്‍ കഥാ കൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ബുള്‍ ഫൈറ്റര്‍ എന്ന കഥ അവതരിപ്പിച്ചു. ലാല്‍ ജി. ജോര്‍ജ്ജ്, രമേഷ് പയ്യന്നൂര്‍, ഹബീബ് തലശ്ശേരി, നാസര്‍ പരദേശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്