|
23 January 2009
ഡോ. വി.എന്‍. രാധാക്യഷ്ണന് പുരസ്ക്കാരം കാല്‍ നൂറ്റാണ്ടിലെ പ്രയത്നം കൊണ്ടും സ്തുത്യര്‍ഹമായ സേവനം കൊണ്ടും അയുര്‍വേദ / ടൂറിസം രംഗത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന ശാന്തി മഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ. വി. എന്‍. രാധാക്യഷ്ണന് 'ലൈഫ് അച്ചീവ്മെന്‍റ്' അവാര്‍ഡ് നല്‍കി ഡെസര്‍ട്ട് വിഷന്‍ ആദരിച്ചു.അല്‍ ഐന്‍ സുഡാനി സോഷ്യല്‍ ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, ഐ. എസ്. സി. ജനറല്‍ സിക്രട്ടറി ജിമ്മി, ട്രഷറര്‍ നസീര്‍, പി. കെ. ബഷീര്‍, പ്രൊഫ. ഉമ്മന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഷാജി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിച്ച കോമഡി ഷോയും വിവിധ കലാ പരിപാടികളും അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, personalities
- ജെ. എസ്.
|






0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്