22 January 2009

അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു

ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു. സുരക്ഷാ കാരണങ്ങളാലാണ് കോണ്‍സുലേറ്റ് അടച്ചിട്ടതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്